മോദിയുടെ ഗ്യാരന്റി – മോദിയുടെ വാക്കിന് വില ഇല്ല എന്നാണ് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ വിമർശിച്ചു. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ല.മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. എന്നിട്ട് ക്രിസ്തുമസ് കാലത്ത് ദേവാലയങ്ങളിൽ കേക്കുമായി കയറി ഇറങ്ങുന്നു. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്എന്ന് വി. ഡി. സതീശൻ വ്യക്തമാക്കി.
മോദിയുടെ ഗ്യാരന്റി – മോദിയുടെ വാക്കിന് വില ഇല്ല എന്നാണ് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
