Posted inടെക്നോളജി

68 മാസത്തെ ശമ്പളം ബോണസ് പ്രഖ്യാപിച്ച് ചിപ്പ് നിര്‍മാണ കമ്പനി

മെമ്മറി ചിപ്പുകളുടെ നിര്‍മാണം തടസപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന ബോണസ് പ്രഖ്യാപിച്ച് യുഎസിലെ ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജി. തങ്ങളുടെ തായ്വാനിലെ ജീവനക്കാര്‍ക്ക് 35 മുതല്‍ 68 മാസം വരെയുള്ള ശമ്പളത്തിന് തുല്യമായ ബോണസ് നല്‍കുമെന്നാണ് പ്രഖ്യാപനം. 2025 ഓഗസ്റ്റ് 29-ന് മുമ്പ് ചേര്‍ന്ന തായ്വാനിലെ ജീവനക്കാര്‍ക്ക് 2026 സാമ്പത്തിക വര്‍ഷത്തേക്ക് 10 ലക്ഷം തായ്വാന്‍ ഡോളറിന്റെ (ഏകദേശം 30 ലക്ഷത്തിലധികം) ക്യാഷ് ബോണസ് ലഭിക്കും. ഓരോ ജീവനക്കാരനും വാര്‍ഷിക ഇക്വിറ്റി ഗ്രാന്റും ലഭിക്കും. ഇവയെല്ലാമടക്കം കുറഞ്ഞത് 17 […]