Posted inലേറ്റസ്റ്റ്, നൊസ്റ്റാള്‍ജിയ

ചിതലരിക്കാത്ത ചരിത്രപുസ്തകം | ചെല്ലപ്പന്‍ ഭവാനി

ചിതലരിക്കാത്ത ചരിത്രപുസ്തകം ചെല്ലപ്പന്‍ ഭവാനി | നൊസ്റ്റാള്‍ജിയ സ്വയം സമര്‍പ്പിതമായ നൃത്തോപാസന, എണ്ണിയാലൊടുങ്ങാത്ത സ്റ്റേജുകളില്‍ നൃത്തവുമായി ഒരു ആയുസുമുഴുവന്‍ ഊരുചുറ്റിയ നര്‍ത്തകി. തൊണ്ണൂറ് പിന്നിട്ടിട്ടും ഇടറാതെ മുദ്രകള്‍ പഠിപ്പിക്കുന്ന നൃത്താധ്യാപിക. ചെല്ലപ്പന്‍ ഭവാനി എന്ന നര്‍ത്തകിയുടെ വിശേഷണങ്ങള്‍ ഇതിലും ഒതുങ്ങുന്നില്ല. കേരളനടനം, ബാലെ, എന്നീ കലാരൂപങ്ങള്‍ക്ക് രൂപം നല്‍കിയ ഗുരു ഗോപിനാഥ തങ്കമണിയുടെ ശിഷ്യന്മാരില്‍ അവശേഷിച്ചിരുന്ന ശിഷ്യപ്രമുഖ. കേരളനടനവും ബാലെയും ശ്വാസവായു പോലെ കൊണ്ടുനടന്ന ഒരേയൊരു ചെല്ലപ്പന്‍ ഭവാനി. സിനിമയിലോ വലിയ സാംസ്‌കാരികവേദികളിലോ മുഖം കാണിക്കാത്തതുകൊണ്ട് ചെല്ലപ്പന്‍ […]