യുഡിഎഫിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ. വടകരയിൽ മാത്രമല്ലഎല്ലായിടത്തും വോട്ടെടുപ്പ് വൈകി,ഉദ്യോഗസ്ഥർ വോട്ടെടുപ്പ് വൈകിപ്പിച്ചെന്ന് കരുതുന്നില്ല. പോളിംഗ് കൂടിയാലും കുറഞ്ഞാലും എൽ.ഡി.എഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ തെളിയിക്കട്ടെ. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.