Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 5, തിങ്കള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങളെടുത്തത് ഏകപക്ഷീയമായിട്ടാണോയെന്നു പരിശോധിക്കാന്‍ സുപ്രീം കോടതി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം സിക്സില്‍ മാറ്റം വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ കോടതി, ഫോം സിക്സിലെ മാറ്റത്തിന് അനുമതി ഇല്ലായിരുന്നെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികളിലെ ആരോപണങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. എസ് ഐ ആര്‍ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പിഎസ് സി പരീക്ഷാക്രമക്കേടു വന്‍ […]