മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാൻ സർക്കാർ. മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകള്‍ക്കെല്ലാം കാലപ്പഴക്കം ചെന്നതു കൊണ്ട് ഹൈബ്രിഡ് ഇന്നോവ കാറുകള്‍ വാങ്ങാൻ തീരുമാനിച്ചതെന്നാണ് സർക്കാർ ഉത്തരവ്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ധൂർത്താണെന്ന സന്ദേശമാകുമെന്ന പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി വിഡി സതീശനാണ് 9 കോടി 60 ലക്ഷം ചെലവാക്കി പുതിയ കാറുകള്‍ വാങ്ങാൻ അനുമതി നൽകിയത്.
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാൻ സർക്കാർ
