ബോര്‍ഡ് – കോർപറേഷൻ വിഭജന വിഷയത്തിൽ കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്. ചര്‍ച്ചകളിൽ പങ്കെടുപ്പിക്കാത്തതിലാണ് അതൃപ്തി. മുഖ്യന്ത്രി വി ഡി സതീശനെയും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെയും അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെയും അതൃപ്തി അറിയിക്കാനാണ് തീരുമാനം. കെ സി വേണുഗോപാലിനെയും ദീപദാസ് മുന്‍ഷിയെയും പരാതി അറിയിക്കും. അവഗണനയിൽ സഹികെട്ടെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കൂടിയാലോചനകൾക്ക് ശേഷം അടുത്ത നീക്കം നടത്താനാണ് തീരുമാനം.
ബോര്‍ഡ് – കോർപറേഷൻ വിഭജന വിഷയത്തിൽ കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്
