Posted inലേറ്റസ്റ്റ്, സെലിബ്രിറ്റീസ് ടോക്ക്

“അവരുടെ പ്രണയം കണ്ടുപിടിച്ചത് ഞാനും ബേസിലും ആണ് ” – വിനീത് ശ്രീനിവാസൻ

ഏറെ നാളത്തെ പ്രണയത്തിനുശേഷം ഈ കഴിഞ്ഞ ദിവസമാണ് ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ദീപക് പറമ്പോൽ. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ മലയാളികൾക്ക് പ്രിയങ്കരി ആയത്. ദീപക് പറമ്പോലും വിനീത്ശ്രീനിവാസന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ തന്റെ കൂട്ടുകാരും ഒത്തുചേർന്ന് എടുത്ത സിനിമകൾ എല്ലാം […]