നാവിക സേന ഉപമേധാവിയായി വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ചുമതലയേറ്റു. വൈസ് അഡ്മിറല്‍ സഞ്ജയ് മഹീന്ദ്രുവില്‍ നിന്നുമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 35 വര്‍ഷത്തെ അനുഭവപരിചയമുള്ള വൈസ് അഡ്മിറല്‍ സോബ്തി ഇന്ത്യന്‍ നാവികസേനയുടെ വിവിധ കമാന്‍ഡുകളും സ്റ്റാഫ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
നാവിക സേന ഉപമേധാവിയായി വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ചുമതലയേറ്റു
