w 412h 232croprect 2x0x1916x1078imgid 01k7g3hykx07y5v2bwvpgj396yimgname dd vlc snap 00685 1760403454589

ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ഡിവൈഎഫ്ഐ നടത്തുന്നത് പ്രതിഷേധമല്ല, അക്രമമാണെന്നും കലാപാഹ്വാനം നടത്തിയത് സംസ്ഥാന സെക്രട്ടറി എം വിജിൻ ആണെന്നും മന്ത്രി. കലാപം ഉണ്ടാക്കി കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമം. ഡിവൈഎഫ്ഐയെ തനിക്ക് പേടിയില്ല, ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും ജനീഷ് പറഞ്ഞു. കണ്ണൂരിൽ രണ്ടിടത്താണ് ഒ.ജെ ജനീഷിന്‍റെ വാഹനം ആക്രമിക്കപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *