w 412h 232croprect 1x0x1278x718imgid 01m32jat80g24z4zp4xx0gazsyimgname g sudhakaran 1790013958399

 

സിപിഎമ്മിനെതിരെ വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം. അന്ന് വിഎസിനോട് യോജിച്ചില്ല. മന്ത്രിസഭ കൂടിക്കൊണ്ടിരുന്നപ്പോൾ വിഎസ് ജുബ്ബയിൽ നിന്ന് പേപ്പർ എടുത്ത് വായിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാല്‍ അന്ന് താൻ എഴുന്നേറ്റുനിന്ന് പറ്റില്ലെന്ന് പറഞ്ഞു. എസ് ശർമ്മയും മേഴ്സിക്കുട്ടിയമ്മയും അന്ന് എതിർത്തു. എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് വിഎസ് പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ വച്ചെന്നും ജി സുധാകരന്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *