കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ നിലപാടെടുത്തതിനെ തുടർന്ന് യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. കളക്ടറുടെയും ഡിഎഫ്ഒയുടെയും നിലപാട് നിഷേധാത്മകമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുറ്റപ്പെടുത്തി. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നും മരണപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റും നടത്താൻ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്.
കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ
