പെയ്തു തോരാത്ത ബാല്യകാല പ്രണയ സാക്ഷാത്കാരത്തിനും കുടുംബ പ്രാരബ്ധങ്ങളുടെ അറുതിക്കുമായി മരുഭൂമിയുടെ വന്യതയില്‍ ചെന്നുപെട്ടുപോയ മലയാളി യുവതിയുടെ തിക്തമായ അനുഭവാഖ്യാനം. അപരിചിതമായ ഒരു പ്രവാസാഖ്യാനത്തിന്റെ വേദനയാര്‍ന്ന ഏടുകള്‍. ‘ഖദ്ദാമ ഉറങ്ങാറില്ല’. എം.എസ് കുളത്തൂപ്പുഴ. ഗ്രീന്‍ ബുക്‌സ്. വില 313 രൂപ.
ഖദ്ദാമ ഉറങ്ങാറില്ല
