ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വെച്ച നിർദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ വഴി അറിയിച്ചെന്നും നിലപാട് ഇന്നു തന്നെ ഉണ്ടാകുമെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ, ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ വിപ്ലവസേന ഇന്ന് രംഗത്തെത്തി.
ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വെച്ച നിർദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം
