w 412h 232croprect 0x3x1080x607imgid 01m3ptsgd6k7v7bg0yn2av7p4rimgname 1001831340 1790693917094

ജനറൽ ആശുപത്രി വളപ്പിൽ നിന്നും 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളും നീക്കം ചെയ്തതിന് പിന്നാലെ കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗിന് തിരുവനന്തപുരം നഗരസഭ. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേത്ര ചികിത്സാ കേന്ദ്രമായ ഗവണ്‍മെന്‍റ് കണ്ണാശുപത്രി വളപ്പിലെ 6 ഏക്കർ കോമ്പൗണ്ട് കാലങ്ങളായി കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ അവസ്ഥയിലാണ്. ആശുപത്രി ക്കുള്ളിലെത്തുന്നവരെ മാത്രമല്ല, സമീപവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നതിനാലാണ് നഗരസഭയുടെ ഇടപെടൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *