യുപിഎ സർക്കാരിന്റെ കാലത്ത് ധന വിനിയോഗത്തിൽ നിരവധി വീഴ്ചകൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ധവളപത്രം ഇറക്കാൻ വേണ്ടി ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടും. ധന വിധിയോഗം ഏതെല്ലാം തരത്തിൽ ആയിരുന്നു എന്നും ഇതിൽ വ്യക്തമാക്കും. വിഹിതങ്ങൾ തെറ്റായി ഉപയോഗിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
യുപിഎ സർക്കാരിന്റെ ധനവിനിയോഗത്തെക്കുറിച്ച് ധവളപത്രം ഇറക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു
