വനിത സംവരണം ഇപ്പോൾ നടപ്പാക്കാനാകില്ല എന്ന് രാജ്യത്തെ സ്ത്രീകൾ മനസ്സിലാക്കണമെന്ന് രാഹുൽ ഗാന്ധി.ഇന്ത്യയിലെ സ്ത്രീകളെ ബി ജെ പി വില കുറച്ച് കാണരുതെന്നും, ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് അവർക്കറിയാം. എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചത്,ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്നും,യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ സ്ത്രീകളെ ബിജെപി വില കുറച്ച് കാണരുതെന്ന് രാഹുൽ ഗാന്ധി
