മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ.വിദ്യാർത്ഥികളുടെ ഭാവിയെ കരുതി കൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനമെന്നും കൗൺസിൽ വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് മഹാരാജാസ് കോളേജ് കൗൺസിൽ
