എംവിഡിക്കെതിരെ വേണ്ടി വന്നാൽ കോടതിയെ സമീപിക്കുമെന്നും, ആഡംബര ബസ് ഉടമകളെ മോട്ടോര്‍ വാഹനവകുപ്പ് അകാരണമായി ദ്രോഹിക്കുന്നുവെന്നും ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്. ബസുടമകളില്‍ നിന്ന് 15,000 രൂപവരെ പിഴയീടാക്കുന്നു. നടപടി തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും അസോസിയോഷന് വ്യക്തമാക്കി.
മോട്ടോര്‍ വാഹനവകുപ്പ് അകാരണമായി ദ്രോഹിക്കുന്നുവെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്
