തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ അനസ് ഖാന് എന്ന പ്രതിയാണ് അയിരൂര്‍ സ്റ്റേഷനിനുള്ളില്‍ വെച്ച് പൊലീസുകാരനായ ബിനുവിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്നു. ആക്രമിച്ചശേഷം ആ പ്രതിയെയും കൊണ്ട് അനസ് ഖാന് പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെ പ്രതിയെ പിന്നീട് പിടികൂടി.
സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസിനെ വെട്ടി പരിക്കേല്‍പ്പിച്ചു
