ഒരേ ക്യാംപിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പത്തനംതിട്ട നഗരത്തിൽ ഏറ്റുമുട്ടി. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ആഴ്ചാവസാനം ഇത് പതിവാണെന്ന് നാട്ടുകാര്
