Untitled Design 2026 10 08T121546.325

ഐഎസ്ആ‌ർഒയുടെ ഭാവിയിലും ബഹിരാകാശ രം​ഗത്തെ പുതിയ നയംമാറ്റങ്ങളിലും ആശങ്കയറിയിച്ച് ഐഎസ്ആ‌ർഒ പെൻഷനേഴ്സ് അസോസിയേഷൻ. മുൻ ഐഎസ്ആ‌ർഒ ചെയ‌ർമാൻ ജി.മാധവൻ നായ‌ർ, എം.സി.ദത്തൻ, എൻ.നാരായണമൂ‌ർത്തി തുടങ്ങിയ മുതിർന്ന ശാസ്ത്രജ്ഞർ പങ്കെടുത്ത ചടങ്ങിൽ പുതിയ നയങ്ങളിലും ബാ​ഹ്യ ഇടപെടലുകളിലുമുള്ള ആശങ്കകൾ വിരമിച്ച ശാസ്ത്രജ്ഞർ പങ്കുവച്ചു. ഐഎസ്ആ‌ർഒയുടെ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടക്കുന്നതായി സംശയം. ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ള ഇൻസ്പേസ് ചെയർമാന്റെ നിയമനവും ഇടപെടലും മുതൽ സാങ്കേതിക വിദ്യയും സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന രീതിയും വരെ വിയോജിപ്പുകൾ ഏറെയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *