Untitled Design 2026 10 06T105909.182

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതൽ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വസതിക്ക് സമീപം അധിക അർധസൈനിക സേനയേയും വിന്യസിച്ചു. ദില്ലിയിലെയും ആഗ്രയിലെ വസതികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിന് പിന്നാലെയാണ് നടപടി. ​

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *