ജെയിന് കെ പോള്‍, സുനില്‍ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണന് സംവിധാനം ചെയ്യുന്ന
‘എന്റെ കല്യാണം ഒരു മഹാ സംഭവം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. സക്കീര്‍ ഹുസൈന്, നന്ദ കിഷോര്‍, കിരണ്‍ സരിഗ, ശ്യാം മാങ്ങാട്, ഷൈലജ, ആരതി സേതു, ഐശ്വര്യ ബൈജു, ലക്ഷ്മി കായംകുളം, കീര്‍ത്തി ശ്രീജിത്ത് കൂടാതെ നിരവധി ബാല താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന് ചിത്രം നിര്‍മ്മിക്കുന്നു. കഥ: ബിജോയ് ബി. തിരക്കഥ, സംഭാഷണം: സജി ദാമോദര്‍. ഗാനരചന: കാവാലം നാരായണപ്പണിക്കര്‍, രാധാമണി ശ്രീജിത്ത്, കാര്‍ത്തിക് എന്‍ കെ അമ്പലപ്പുഴ. സംഗീതം: ബാബു നാരായണന്, സുമേഷ് ആനന്ദ് (റീമിക്സ് സോംഗ്). ആലാപനം: അന്‍വര്‍ സാദത്ത്, നിഖില്‍ മാത്യു, റാം ദേവ് ഉദയകുമാര്‍, ശാലിനി കൃഷ്ണ. ഛായാഗ്രഹണം: നജീബ് ഷാ.
