ലോകത്തിലെ ഏറ്റവും കഠിനമായ കായികക്ഷമതാമത്സരങ്ങളിലൊന്നാണ് ‘അയണ്‍മാന്‍.’ 3.8 കിലോമീറ്റര്‍ ആഴക്കടല്‍ സ്വിമ്മിങ്, 180 കിലോമീറ്റര്‍ സൈക്കിളിങ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ വെറും 13 മണിക്കൂറില്‍ നോണ്‍സ്റ്റോപ്പായി പൂര്‍ത്തിയാക്കി ‘അയണ്‍മാന്‍’ പട്ടം നേടിയ ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമുള്ള സഞ്ചാരമാണ് ഈ പുസ്തകം. പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, സഹനത്തിന്റെ അതിരുകള്‍ താണ്ടി, വിയര്‍പ്പും വേദനയും വിജയമാക്കി മാറ്റിയ ഒരു മലയാളിയുടെ അസാധാരണ ജീവിതം. ‘ഇരുമ്പുമനുഷ്യന്‍’. ‘ഒരു അയണ്‍മാന്റെ ആത്മകഥ’. അബ്ദുല്‍ സമീഹ്, നിയാസ് കരീം. മാതൃഭൂമി ബുക്‌സ്. വില 136 രൂപ.
ഇരുമ്പുമനുഷ്യന്‍
