രാജ്യത്തെ വോട്ടർമാരോട് എന്തിനാണിങ്ങനെ നിഷേധസമീപനം രാഷ്ട്രീയക്കാർ സ്വീകരിക്കുന്നതെന്നും അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം എന്തിനാണ് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടതു വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വോട്ടർമാരോട് എന്തിനാണിങ്ങനെ നിഷേധസമീപനം സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ
