സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആത്മവിശ്വാസം കുറഞ്ഞു,മുഖ്യമന്ത്രി സ്വപ്നലോകത്താണോയെന്നും ഇങ്ങനെ നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതുപ്പള്ളിയില്‍ പോളിങ് ശതമാനം 54 കടന്നു.
ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ്
