മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉൾപ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി.സതീശനായി മാറിയിരിക്കുകയാണെന്നും കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ടെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.
പരിഹാസവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ
