രാജസ്ഥാനില്‍ വന്ദേഭാരത് എക്സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം. ജീവനക്കാരുടെ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. ട്രാക്കില്‍ വലിയ കല്ലുകളും പാറകളും കമ്പികഷ്ണങ്ങളും കണ്ടെത്തി. ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് ഭില്‍വാരയ്ക്ക് സമീപം അട്ടിമറി ശ്രമമുണ്ടായത്.
രാജസ്ഥാനില്‍ വന്ദേഭാരത് എക്സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം
