അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി.എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഹർജി നാളെ പത്തരയ്ക്ക് പരിഗണിക്കും. നാളെ കേസ് പരിഗണിക്കുംവരെ അരിക്കൊമ്പനെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണം.
ഇന്ന് അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടില്ല
