ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ എല്‍ജെഡി.തലയിൽ ആൾപ്പാർപ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ തലയിൽ നിന്നുദിച്ചതാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കുക എന്ന തീരുമാനമെന്ന് എല്‍ജെഡി നേതാവ് സലിം മടവൂർ. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾ കളിച്ചു വളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തിൽ പിടിച്ചു കൂട്ടിലിട്ട് അനങ്ങാൻ വിടാതെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ കളിച്ചു വളരട്ടെയെന്ന് എൽജെഡി
