ഗൂഗിൾ ക്ലൗഡിന്‍റെ ലണ്ടൻ മേഖലയിലുള്ള ഡാറ്റാ സെന്‍ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൂഗിളിന്‍റെ യൂറോപ്പ് വെസ്റ്റ് 2 എന്ന ഡാറ്റാ സെന്‍ററിലാണ് വൈദ്യുതി തടസ്സവും തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തത്.
ഗൂഗിൾ ക്ലൗഡിന്‍റെ ലണ്ടൻ മേഖലയിലുള്ള ഡാറ്റാ സെന്‍ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു
