w 412h 232croprect 1x0x1278x718imgid 01m6je2xn0e5faba5nj6b4xd6jimgname cpm 1793767601824

രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റവുമായി സിപിഎം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 50 സീറ്റുകളാണ് സിപിഎം നേടിയത്. അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും സിപിഎം വിജയിച്ചു. ബിജെപിയുടെ പോക്കറ്റായ ചുരുവിലും സിപിഎമ്മിന് അക്കൌണ്ട് തുറക്കാനായി. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *