w 412h 232croprect 1x0x1278x719imgid 01m7vjvkexyhm8m29qtmrvhv76imgname jinto john 1795148336604

പത്മജ വേണുഗോപാലിൻ്റെ  തിരിച്ചുവരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയാത്തവർക്ക് വേണ്ടിയടകര്കം പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയടക്കമുള്ള പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെ വരാൻ തിരക്കുകൂട്ടുന്നവർ പൊടിക്ക് അടങ്ങണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണം എന്നും പറഞ്ഞു. നേതാക്കളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണം. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർക്ക് തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് പാർട്ടി വഴിയമ്പലമല്ലെന്നും ജിൻ്റോ ജോൺ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *