w 412h 232croprect 0x0x1280x720imgid 01m7szx5trm4rk57rp3phw46naimgname rohingya 1795094910807

മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. അന്താരാഷ്ട്ര കോടതി വംശഹത്യയ്ക്ക് ഒരു രാജ്യത്തെ കുറ്റക്കാരനായി കണ്ടെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. റോഹിൻഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി. 2017 ലെ സൈനിക നടപടികളിൽ 10,000 റോഹിംഗ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും 7 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായും കോടതി വിലയിരുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *