w 412h 232croprect 0x1x1280x719imgid 01m7t31gjp74gsh6eg1fa12km3imgname pm modi jadayupara 1795098198614

കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയിൽ സന്ദർശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടാവുകയെന്നും സുരേഷ് ​ഗോപി അറിയിച്ചു.രാജീവ് അഞ്ചലും ​കേന്ദ്ര ടൂറിസം മന്ത്രി ​ഗജേന്ദ്ര സിങ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപാറ സന്ദർശിക്കും. അതിന് ശേഷം പ്രധാനമന്ത്രിയും സന്ദർശനം നടത്തുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *