6 32

ഭൂമിയുടെ അജ്ഞാതമായ നിഗൂഢതകളില്‍ മറഞ്ഞു കിടക്കുന്ന നിധിശേഖരങ്ങള്‍ തേടിയുള്ള യാത്രകള്‍ സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. അതോടൊപ്പം ഇഴചേര്‍ന്നൊരു പ്രണയവും ഉണ്ടെങ്കില്‍ ആ യാത്ര കുറേക്കൂടി മനോഹരമാകും… നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രഹസ്യം, കാലത്തിന്റെ മണല്‍ക്കാടുകളില്‍ മറഞ്ഞുകിടക്കുന്ന അമൂല്യമായൊരു നിധി. വെറുമൊരു ഐതിഹ്യം എന്ന് ലോകം വിശ്വസിക്കുമ്പോഴും ആ നിധിയുടെ യാഥാര്‍ത്ഥ്യം തേടിപ്പിടിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ട്. അപകടങ്ങളും ചതികളും നിറഞ്ഞ, ദുരൂഹതകളുടെ പാതയിലൂടെ നിധി തേടി ഇറങ്ങുമ്പോള്‍ ഓരോ ചുവടിലും മരണത്തെ മുഖാമുഖം കാണുന്നു. ‘നിരാമയി’. രഘുദാസ് കാട്ടുങ്കല്‍. ഡിസി ബുക്‌സ്. വില 413 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *