മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡേ വിഭാഗത്തിലും പിളർപ്പിന് സാധ്യത. മുംബൈയിൽ ഏക്നാഥ് ഷിൻഡേയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ കടുത്ത ഭിന്നത പ്രകടമാക്കി. എൻസിപിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് പുതിയ സഖ്യത്തെ എതിർക്കുന്നവരുടെ നിലപാട്. തന്നോടൊപ്പമുള്ള നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഏക്നാഥ് ഷിൻഡേ ഇന്നലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി
ശിവസേന ഷിൻഡേ വിഭാഗത്തിലും പിളർപ്പിന് സാധ്യത
