ദിഗംബരം വിശ്വാസങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഇടയില്‍ സത്യമേത്, മിഥ്യയേത് എന്നറിയാതെ ജീവിതം ഹോമിക്കുന്ന ഒരു കൂട്ടം ആളുകള്‍.
ചതിയും വഞ്ചനയും കൈമുതലാക്കി നേടിയ പണവും അധികാരവും കൊണ്ട് ജീവിതം ആഘോഷമാക്കുന്ന മറ്റു ചിലര്‍. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന മനുഷ്യദൈവങ്ങള്‍. സ്വജീവിതം നഷ്ടപ്പെടുത്തി അന്ധവിശ്വാസങ്ങളോട് പൊരുതുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥ പറയുന്ന നോവല്‍. ‘ദിഗംബരം’. ഇടക്കുളങ്ങര ഗോപന്‍. ലോഗോസ് ബുക്‌സ്. വില 142 രൂപ.
ദിഗംബരം
