Untitled design 2026 09 15T102920.326

പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. എന്നാൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവർ തമ്മിൽ തർക്കം തുടരുകയാണ്. പാലാ നഗരസഭയിൽ യുഡിഎഫ് വിമതർക്കാണ് എല്‍ഡിഎഫിന്‍റെ പിന്തുണ. അതേസമയം, തർക്കം പരിഹരിച്ചില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നൽകി. ഇന്ന് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *