വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രയാസമുണ്ട്. കല്‍ക്കരി ക്ഷാമം, ഉല്‍പ്പാദനത്തിലെ കുറവ്, ഉപയോഗം കൂടുന്നു. അതുകൊണ്ട് തന്നെ ലഭ്യത പരിമിതമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്
