കാട്ടാന അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നും, ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് കോടതി
