കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അതിൻ്റെ ബാധ്യത കെഎസ്ആർടിസിയുടെ യുടെ മുകളിൽ വറില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധവളപത്രം, രാഷ്ട്രീയരേഖയോ കുറ്റപത്രമോ അല്ല, ധനസ്ഥിതി സംബന്ധിച്ച അടിസ്ഥാന രേഖയാണ്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത ജി എസ് ഡി പി യുടെ 35.5 ശതമാനമാണ്. ദേശീയ ശരാശരി 29.2% ആണ്. സംസ്ഥാനത്തിന്റെ പലിശ ചെലവ് മൊത്തം വരുമാനച്ചെലവിന്റെ 17.73% ആണ്. ദേശീയ ശരാശരി 11.99%, വികസന ചെലവ് : 39.9% മാത്രം. ദേശീയ ശരാശരി 63.5%, മുലധന ചെലവ് 1.3% മാത്രം.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി
