സിജെപി സമരത്തിന്റെ ഭാഗമായി ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും. ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ചു പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സിജെപി സമരത്തിലെടുത്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി
