w 412h 232croprect 1x0x1278x719imgid 01m1gdq7ft0nj93dnaqt2cc8t5imgname fotojet 2026 09 02t121236.176 1788331400698

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടികെ ഹംസ. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദ്ദേശമെന്ന് ടികെ ഹംസ പറഞ്ഞു. കാന്തപുരം പറഞ്ഞതിനെ ആവശ്യമില്ലാതെ വിവാദമാക്കി. കാന്തപുരത്തിന് മതത്തിൻറെ കാര്യം പറയാൻ സ്വാതന്ത്ര്യമുണ്ട്. മുസ്ലിം സ്ത്രീകളുടെ അതിപ്രസരം പാടില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. അത് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ലെന്നും ടികെ ഹംസ  പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *