രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് തോൽക്കുന്നുവെന്നും, തെലങ്കാനയിൽ വിജയിച്ചവരെ സംരക്ഷിച്ച് നിർത്താൻ കോൺഗ്രസിന് കഴിയട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോൺഗ്രസിന് തോൽവിയാണെന്നും, വയനാട്ടിൽ രാഹുൽ മത്സരിക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം. ഇടതു പാർട്ടികളോടല്ല രാഹുൽ മത്സരിക്കേണ്ടത്. മത്സരിക്കരുത് എന്ന് അപേക്ഷിക്കാനൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോൺഗ്രസിന് തോൽവിയെന്ന് എംവിഗോവിന്ദന്‍
