മിസോറാമിൽ മുഖ്യമന്ത്രി സോറം താങ്ങ്ഗ തോറ്റു. സോറം പീപ്പിള്‍സ് മൂവ്മെന്റ് ഇരുപത്തിയേഴ് സീറ്റിലും വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിച്ച് ഭരിക്കുമെന്ന് സെഡ് പി എം തലവൻ ലാൽഡു ഹോമ അറിയിച്ചു. നാളെയോ മററന്നാളോ ഗവർണറെ കാണുമെന്നും. ഈ മാസം തന്നെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നും ലാൽഡുഹോമ അറിയിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ സെഡ് പി എംനായിരുന്നു . മേൽക്കൈ. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം കടന്നിരുന്നു.
മിസോറാമിൽ സോറം താങ്ങ്ഗ തോറ്റു
