രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് കമൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല. കമൽനാഥിനും, സജ്ജൻ സിംഗ് വർമയ്ക്കും കോൺഗ്രസ് സീറ്റ് നൽകിയില്ല, അശോക് സിങിനാണ്സീറ്റ് നൽകിയത്.മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കമൽനാഥ് കോൺഗ്രസിലെ പ്രധാന നേതാവാണ്. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പരിഗണിച്ചിട്ടില്ല. ബിജെപിയിലേക്ക് ചേർന്നാൽ അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുള്ളതായും സൂചന ഉണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് കമൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല
