പിണറായി വിജയനും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി വി. ഡി. സതീശന് ഇല്ലെന്നും, സതീശന് പിണറായി അന്തര്‍ധാര കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും ഇതിനോടകം വ്യക്തമായിട്ടുണ്ട്. സഹകരണാത്മക പ്രതിപക്ഷത്തിന്റെ വാചകമടി വേണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. താന്‍ ഇടനിലക്കാരനെന്ന വി.ഡി സതീശന്റെ പരാമര്‍ശത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
താന്‍ ഇടനിലക്കാരനെന്ന വി.ഡി സതീശന്റെ പരാമര്‍ശത്തിനു മറുപടിയുമായി വി. മുരളീധരന്
