കണ്ണൂരിൽ സ്മൃതികുടീരങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളാണോ ഇത് ചെയ്തത് എന്നുള്ള കാര്യത്തിൽ പോലീസിന് കൃത്യതയില്ല. അക്രമം അന്വേഷിക്കുന്നതിനു വേണ്ടി ഇന്നലെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
കണ്ണൂരിൽ സ്മൃതികുടീരങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു
